Govt of Kerala
Local Self Government Department

Home

ഭവനങ്ങളില്‍ എത്തിയുള്ള ക്ഷേമ പെന്‍ഷന്‍ വിതരണം

Posted on 27/12/2016

ഭവനങ്ങളില്‍ എത്തിയുള്ള ക്ഷേമ പെന്‍ഷന്‍ രണ്ടാം ഗഡു വിതരണ പരിപാടി സംസ്ഥാനതൊട്ടാകെ ആരംഭിച്ചുകഴിഞ്ഞു . ആയതുപ്രകാരം 1600713 പേര്‍ക്ക് തങ്ങളുടെ വീടുകളില്‍ തന്നെ പെന്‍ഷന്‍ തുക ലഭിക്കും.

ഭവനങ്ങളില്‍ എത്തിയുള്ള ക്ഷേമ പെന്‍ഷന്‍ വിതരണ പരിപാടിയുടെ കണ്ണൂര്‍ ജില്ലാ തല ഉദ്ഘാടനം 26.12.2016 ന് ശ്രീമതി പി.കെ ശ്രീമതി എം.പി ചിറക്കല്‍ പട്ടുവത്തെരുവിലെ ശ്രീ ടി സി നാരായണന്റെ വീട്ടിലെത്തി പെന്‍ഷന്‍ വിതരണം ചെയ്ത്‍ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എ സോമന്‍ അധ്യക്ഷനായി. കൈത്തറിത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ അരക്കന്‍ ബാലന്‍, ചിറക്കല്‍ സഹകരണ ബാങ്ക് പ്രസിഡന്റ് കെ മോഹനന്‍, അഴീക്കോട് സഹകരണ ബാങ്ക് പ്രസിഡന്റ് എം എന്‍ രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ജോ. രജിസ്ട്രാര്‍ എ അബ്ദുള്‍ റഷീദ് സ്വാഗതവും ഡെപ്യൂട്ടി രജിസ്ട്രാര്‍ പുരുഷോത്തമന്‍ നന്ദിയും പറഞ്ഞു.

Attachments
 
Recent News
News
ഇടമലക്കുടി ഹ്രസ്വ – ദീര്‍ഘകാലം പ്രശ്ന പരിഹാര മാര്‍ഗ്ഗങ്ങളും വികസന പദ്ധതികളും
പഞ്ചായത്ത് വകുപ്പ് - സീനിയര്‍ ജോയിന്റ് ഡയറക്ടര്‍ ,ഡെപയൂട്ടി ഡയറക്ടര്‍ ലിസ്റ്റ്
Manual on Finance Management- Budget for Grama Panchayats in Kerala
Congratulations to Valakam GP for achieving 100 % expenditure
15-03-2017 ലെ സംസ്ഥാനതല കോ-ഓര്‍ഡിനേഷന്‍ സമിതി -പ്രധാന തീരുമാനങ്ങള്‍
Reconciliation of Local Government Accounts with the Treasury Data -Entry and Approval date extended up to 28.03.2017
Plan Progress Live Dash Board
Details of provisions earmarked to Panchyat Raj/ Nagarapalika Institutions in the Budget for 2017-2018
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വികസന മേഖലാ സ്റ്റാറ്റസ് റിപ്പോര്‍ട്ട്‌ തയ്യാറാക്കുന്നതിനുള്ള സഹായി
സമ്പൂര്‍ണ്ണ പാര്‍പ്പിട സുരക്ഷാ പദ്ധതി - LIFE Mission
ഓണ്‍ലൈന്‍ പരാതി പരിഹാര സംവിധാനം-For the People
പതിമൂന്നാം പഞ്ചവത്സര പദ്ധതി - നവകേരളത്തിന് ജനകീയാസൂത്രണം
Virtual Classroom Facility
നവ കേരള മിഷന്‍
പദ്ധതി പുരോഗതി (Plan Progress)
തെരുവ് നായകളുടെ നിയന്ത്രണം (ABC Programme)
കോ-ഓര്‍ഡിനേഷന്‍ സമിതി അജണ്ടയും തീരുമാനങ്ങളും
Developed and maintained by Information Kerala Mission for Local Self Government Department, Kerala