Govt of Kerala
Local Self Government Department

Home

സാംഖ്യ ഡബിള്‍ എന്‍ട്രി അക്കൌണ്ടിംഗ് - ആഗസ്റ്റ് 21ലെ പരിശീലനം 22ലേക്ക് മാറ്റിവച്ച അറിയിപ്പ്

Posted on 18/08/2012

 ആലപ്പുഴ/കോട്ടയം/ഇടുക്കി/എറണാകുളം/തൃശ്ശൂര്‍/മലപ്പുറം/കോഴിക്കോട്/കണ്ണൂര്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ക്കുള്ള അറിയിപ്പ്

വിഷയം:പഞ്ചായത്ത്തല കമ്പ്യൂട്ടര്‍ പരിശീലനം - ഡബിള്‍ എന്‍ട്രി അക്കൌണ്ടിംഗ് പരിശീലനം - തീയതി മാറ്റിവച്ചത് - സംബന്ധിച്ച് 

 സൂചന:1. ഈ ആഫീസിലെ 24.07.2012-ലെ ഇതേ  നമ്പര്‍ ഉത്തരവ്.    2. കില ഡയറക്ടറുടെ 14.08.2012-ലെ കില/റ്റി.പി(എ)/228/2011 നമ്പര്‍ കത്ത്.  

സൂചന (1) ഉത്തരവ് പ്രകാരം ഗ്രാമപഞ്ചായത്തുകളിലെ  സെക്രട്ടറിമാര്‍ ‍, അക്കൌണ്ടന്റുമാര്‍ , ക്ളാര്‍ക്കുമാര്‍ എന്നിവര്‍ക്ക് സാംഖ്യ ആപ്ളിക്കേഷന്‍ ഉപയോഗിച്ച് അക്രൂവല്‍ അടിസ്ഥാന ഡബിള്‍ എന്‍ട്രി സമ്പ്രദായത്തില്‍ പ്രായോഗിക കമ്പ്യൂട്ടര്‍ പരിശീലനത്തിന് നിയോഗിക്കുന്നതിന് അനുമതി നല്‍കി ഉത്തരവായിരുന്നു.  പ്രസ്തുത ഉത്തരവിനോടനുബന്ധമായി ചേര്‍ത്തിട്ടുള്ള പട്ടികയില്‍ 21.08.2012 മുതല്‍ 24.08.2012 വരെ തീയതികളിലെ പരിശീലനം  22.08.2012 മുതല്‍  25.08.2012 വരെയുള്ള തീയതികളിലേയ്ക്ക് മാറ്റിയ വിവരം സൂചന (2)   പ്രകാരം   കില ഡയറക്ടര്‍ അറിയിച്ചിട്ടുണ്ട്.  പ്രസ്തുത വിവരം ബന്ധപ്പെട്ട  ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാരെ അറിയിക്കേണ്ടതാണ്.  

 

  പഞ്ചായത്ത് ഡയറക്ടര്‍

തിരുവനന്തപുരം.

 

 

 
Recent News
News
കേരള കള്‍ച്ചറല്‍ വെല്‍‌ഫെയര്‍ ബോര്‍ഡ്‌ - സെസ്സ്‌ തുക സമാഹരണം - തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ക്കുള്ള അറിയിപ്പ്‌
Revised Format for selecting Consultants/Architects for preparing a panel for ULBs
സാംഖ്യ പരിശീലനം- ബാച്ച് 5,6,7,8 - 14.05.2013 മുതല്‍
ആലപ്പുഴ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ആഫീസിന് ISO:9001:2008 അംഗീകാരം ലഭിച്ചു
Server specification for Panchayats
കേരള വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യല്‍ (പൊതു) ചട്ടങ്ങള്‍ -08-മുസ്ലീം മതവിഭാഗത്തിലുള്ളവരുടെ വിവാഹരജിസ്ടേരഷന്‍ പ്രായം സംബന്ധിച്ച്
Development Expenditure Fund -Release of 10th installment to GramaPanchayats
Rates of Servers for Local bodies being supplied by M/s. KELTRON
കമ്പ്യൂട്ടറുകളുടെ വാര്‍ഷിക അറ്റകുറ്റപ്പണി - കെല്‍ട്രോണ്‍ - കരാര്‍ നിരക്ക്
Rates for Computer and Peripherals in Grama Panchayats supplied by KELTRON
വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോ-ഓര്‍ഡിനേഷന്‍ സമിതി - യോഗ നടപടിക്കുറിപ്പുകള്‍
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്ന് ഓണ്‍ലൈനായി ലഭിക്കുന്ന കമ്പ്യൂട്ടര്‍ പ്രിന്റഡ് ജനന സര്‍ട്ടിഫിക്കറ്റുകള്‍ സ്കൂള്‍ പ്രവേശനത്തിന് വയസ്സ് തെളിയിക്കുന്നതിനുള്ള രേഖയായി അന്ഗീകരിച്ചുകൊണ്ടുള്ള ഉത്തരവ്
Developed and maintained by Information Kerala Mission for Local Self Government Department, Kerala