ബ്ലോക്ക് പഞ്ചായത്ത് പ്ലാന്‍ ക്ലാര്‍ക്കുമാരുടെ സാംഖ്യ ഡബിള്‍ എന്‍ട്രി പരിശീലന സമയത്തില്‍ വരുത്തിയ മാറ്റത്തിന്റെ അറിയിപ്പ്
Posted on 17/08/2012
ബ്ലോക്ക് പഞ്ചായത്ത് പ്ലാന്‍ ക്ലര്‍ക്കുമാര്‍ക്ക് ആഗസ്റ്റ് 20 മുതല്‍ 23 വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന സാംഖ്യ ഡബിള്‍ എന്‍ട്രി പ്രായോഗിക കമ്പ്യൂട്ടര്‍ പരിശീലനം ആഗസ്റ്റ് 23 മുതല്‍ 26 ലേക്ക് മാറ്റി വച്ച അറിയിപ്പ്