പഞ്ചായത്ത്തല കമ്പ്യൂട്ടര്‍ പരിശീലനം - സാംഖ്യ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് അക്രൂവല്‍ അടിസ്ഥാന ഡബിള്‍ എന്‍ട്രി സമ്പ്രദായത്തില്‍ പ്രായോഗിക കമ്പ്യൂട്ടര്‍ പരിശീലനത്തിന് ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍, അക്കൗണ്ടന്‍റുമാര്‍, ക്ലാര്‍ക്കുമാര്‍ നിയോഗിക്കുന്നതിന് അനുമതി