തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി (2012-17) ആസൂത്രണം സംബന്ധിച്ച് കില സംഘടിപ്പിക്കുന്ന ഏകദിന പരിശീലന പരിപാടി 2012 ജൂണ്‍ 20-26 തിയതികളില്‍ തിരുവനന്തപുരത്തു വച്ച് നടക്കുകയാണ് പങ്കെടുക്കേണ്ടവരുടെ വിവരം താഴെ കൊടുത്തിരിക്കുന്നു
| തിയ്യതി |
സ്ഥലം |
പങ്കെടുക്കേണ്ടവര് |
| 20/06/2012 |
കേരള ഗ്രാമ പഞ്ചായത്ത് അസോസിയേഷന്‍ ഹാള്‍, തിരുവനന്തപുരം |
തിരുവനന്തപുരം, കോഴിക്കോട്, ഇടുക്കി, പാലക്കാട്, കാസര്‍ഗോഡ് ജില്കളിലെ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാര്‍ സെക്രട്ടറിമാര്‍ |
| 21/06/2012 |
കേരള ഗ്രാമ പഞ്ചായത്ത് അസോസിയേഷന്‍ ഹാള്‍, തിരുവനന്തപുരം |
കൊല്ലം, മലപ്പുറം, എറണാകുളം, ആലപ്പുഴ ജില്കളിലെ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാര്‍ സെക്രട്ടറിമാര്‍ |
| 22/06/2012 |
കേരള ഗ്രാമ പഞ്ചായത്ത് അസോസിയേഷന്‍ ഹാള്‍, തിരുവനന്തപുരം |
വയനാട്, പത്തനംതിട്ട, കോട്ടയം, തൃശൂര്‍ , കണ്ണൂര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാര്‍ സെക്രട്ടറിമാര്‍ |
| 25/06/2012 |
വനശ്രീ ഓഡിറ്റോറിയം, തിരുവനന്തപുരം |
ബ്ലോക്ക് പഞ്ചായത്തുകളിലെ അദ്ധ്യക്ഷന്‍മാര്‍ സെക്രട്ടറിമാര്‍ |
| 26/06/2012 |
ഐ.എം.ജി. തിരുവനന്തപുരം |
കോര്‍പ്പറേഷന്‍ മേയര്‍മാര, സെക്രട്ടറിമാര്‍, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍മാര്‍ സെക്രട്ടറിമാര്‍ |
| 26/06/2012 |
കില, തൃശൂര്‍ |
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ മുനിസിണ്‍പ്പാലിറ്റികളിലെ എല്ലാ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേണ്‍ഴ്സണ്‍മാരും, തിരുവനന്തപുരം, കൊല്ലം, കൊച്ചി കോര്‍പ്പറേഷനുകളിലെ എല്ലാ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരും |
| 29/06/2012 |
ഐ.എം.ജി. തിരുവനന്തപുരം |
ജില്ലാ പഞ്ചായത്തുകളിലെ അദ്ധ്യക്ഷന്മാര്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാര്‍, സെക്രട്ടറിമാര്‍ |
| 30/06/2012 |
കില, തൃശൂര്‍ |
തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളിലെ മുനിസിപ്പാലിറ്റികളിലെ എല്ലാ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരും, തൃശൂര്‍, കോഴിക്കോട് കോര്‍പ്പറേഷനുകളിലെ എല്ലാ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരും |
പരിശീലന പരിപാടി രാവിലെ 9.30 AM ന് ആരംഭിക്കുന്നു