J7_18815/11dt 05.06.2012പ്രകാരം 80 ഗ്രാമപഞ്ചായത്തുകളിലെ സെക്രട്ടറിമാര്‍ക്ക് മൂന്നാമത്തെ ബാച്ചായി 12.06.2012 മുതല്‍ 14.06.2012 വരെ (രാവിലെ 9.00 മുതല്‍ ) 3 ദിവസത്തെ പരിശീലനവും അതേ ഗ്രാമപഞ്ചായത്തുകളിലെ അക്കൗണ്ടന്‍റുമാര്‍ക്ക് മൂന്നാമത്തെ ബാച്ചായി 16.06.2012 മുതല്‍ 19.06.2012 വരെ (രാവിലെ 9.00 മുതല്‍ ) 4 ദിവസത്തെ പരിശീലനവും അതേ ഗ്രാമപഞ്ചായത്തുകളിലെ അക്കൗണ്ടിംഗ് കൈകാര്യം ചെയ്യുന്ന ക്ലാര്‍ക്കുമാര്‍ക്ക് മൂന്നാമത്തെ ബാച്ചായി 26.06.2012 മുതല്‍ 29.06.2012 വരെ (രാവിലെ 9.00 മുതല്‍ ) 4 ദിവസത്തെ പരിശീലനവും അതേ ഗ്രാമപഞ്ചായത്തുകളിലെ ക്യാഷ് കൈകാര്യം ചെയ്യുന്ന ക്ലാര്‍ക്കുമാര്‍ക്ക് 02.07.2012 മുതല്‍ 05.07.2012 വരെ (രാവിലെ 9.00 മുതല്‍ ) 4 ദിവസത്തെ പരിശീലനവും നല്‍കുന്നതിന് നിശ്ചയിച്ചിട്ടുണ്ട്.