J7_18815/11dt 04.06.2012പ്രകാരം 40 ഗ്രാമപഞ്ചായത്തുകളിലെ സെക്രട്ടറിമാര്‍ക്ക് രണ്ടാമത്തെ ബാച്ചായി 11.06.2012 മുതല്‍ 13.06.2012 വരെ (രാവിലെ 9.00 മുതല്‍ ) 3 ദിവസത്തെ പരിശീലനവും അതേ ഗ്രാമപഞ്ചായത്തുകളിലെ അക്കൗണ്ടന്‍റുമാര്‍ക്ക് രണ്ടാമത്തെ ബാച്ചായി 14.06.2012 മുതല്‍ 17.06.2012 വരെ (രാവിലെ 9.00 മുതല്‍ ) 4 ദിവസത്തെ പരിശീലനവും അതേ ഗ്രാമപഞ്ചായത്തുകളിലെ അക്കൗണ്ടിംഗ് കൈകാര്യം ചെയ്യുന്ന ക്ലാര്‍ക്കുമാര്‍ക്ക് രണ്ടാമത്തെ ബാച്ചായി 25.06.2012 മുതല്‍ 28.06.2012 വരെ (രാവിലെ 9.00 മുതല്‍ ) 4 ദിവസത്തെ പരിശീലനവും അതേ ഗ്രാമപഞ്ചായത്തുകളിലെ ക്യാഷ് കൈകാര്യം ചെയ്യുന്ന ക്ലാര്‍ക്കുമാര്‍ക്ക് 29.06.2012 മുതല്‍ 02.07.2012 വരെ (രാവിലെ 9.00 മുതല്‍ ) 4 ദിവസത്തെ പരിശീലനവും നല്‍കുന്നതിന് നിശ്ചയിച്ചിട്ടുണ്ട്.