സാംഖ്യ പഞ്ചായത്ത് - ബാലന്‍സ് ഷീറ്റ്, ഇന്‍കം ആന്‍ഡ് എക്സ്പെന്‍ഡിച്ചര്‍ സ്റ്റേറ്റ്മെന്‍റ്, റസീറ്റ് ആന്‍റ് പേയ്മെന്‍റ് സ്റ്റേറ്റ്മെന്‍റ് തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന 201112-ലെ വാര്‍ഷിക ധനകാര്യ സ്റ്റേറ്റ്മെന്‍റുകളുടെ പ്രിന്‍റൗട്ട് എടുത്ത് പഞ്ചായത്ത് അംഗീകരിച്ച് ഓഡിറ്റിനു സമര്‍പ്പിക്കുന്നതിനു മുമ്പ് ചെയ്യേണ്ട കാര്യങ്ങള്‍