Govt of Kerala
Local Self Government Department

Home

2010-11 വര്‍ഷത്തെ മികച്ച ജില്ലാപഞ്ചായത്തിനെയും മികച്ച ഗ്രാമപഞ്ചായത്തിനെയും തിരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷ

Posted on 15/03/2012

2010-11 വര്‍ഷത്തെ മികച്ച ജില്ലാപഞ്ചായത്തിനെയും മികച്ച ഗ്രാമപഞ്ചായത്തിനെയും തിരഞ്ഞെടുക്കുന്നതിനു വേണ്ടി ജില്ലാപഞ്ചായത്ത് സെക്രട്ടറിമാരില്‍ നിന്നും ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചുകൊള്ളുന്നു. ഇതോടൊപ്പം കൊടുത്തിരിക്കുന്ന അപേക്ഷാഫോറങ്ങള്‍ കാണുക.

 

തിരഞ്ഞെടുപ്പ് മാനദണ്ഡങ്ങള്‍ : ജി.ഒ.(ആര്‍റ്റി) നം. 664/2012/ തസ്വഭവ തീയതി: 03.03.2012

Attachments
Developed and maintained by Information Kerala Mission for Local Self Government Department, Kerala