Govt of Kerala
Local Self Government Department

Home

തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി (2012-17) ആസൂത്രണം സംബന്ധിച്ച് കില സംഘടിപ്പിക്കുന്ന ഏകദിന പരിശീലന പരിപാടി

Posted on 14/06/2012

തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി (2012-17) ആസൂത്രണം സംബന്ധിച്ച് കില സംഘടിപ്പിക്കുന്ന ഏകദിന പരിശീലന പരിപാടി 2012 ജൂണ്‍ 20-26 തിയതികളില്‍ തിരുവനന്തപുരത്തു വച്ച് നടക്കുകയാണ് പങ്കെടുക്കേണ്ടവരുടെ വിവരം താഴെ കൊടുത്തിരിക്കുന്നു

തിയ്യതി സ്ഥലം പങ്കെടുക്കേണ്ടവര്
20/06/2012 കേരള ഗ്രാമ പഞ്ചായത്ത് അസോസിയേഷന്‍ ഹാള്‍, തിരുവനന്തപുരം തിരുവനന്തപുരം, കോഴിക്കോട്, ഇടുക്കി, പാലക്കാട്, കാസര്‍ഗോഡ് ജില്കളിലെ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാര്‍ സെക്രട്ടറിമാര്‍‍
21/06/2012 കേരള ഗ്രാമ പഞ്ചായത്ത് അസോസിയേഷന്‍ ഹാള്‍, തിരുവനന്തപുരം കൊല്ലം, മലപ്പുറം, എറണാകുളം, ആലപ്പുഴ ജില്കളിലെ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാര്‍ സെക്രട്ടറിമാര്‍
22/06/2012 കേരള ഗ്രാമ പഞ്ചായത്ത് അസോസിയേഷന്‍ ഹാള്‍, തിരുവനന്തപുരം വയനാട്, പത്തനംതിട്ട, കോട്ടയം, തൃശൂര്‍ , കണ്ണൂര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാര്‍ സെക്രട്ടറിമാര്‍
25/06/2012 വനശ്രീ ഓഡിറ്റോറിയം, തിരുവനന്തപുരം ബ്ലോക്ക് പഞ്ചായത്തുകളിലെ അദ്ധ്യക്ഷന്‍മാര്‍ സെക്രട്ടറിമാര്‍
26/06/2012 ഐ.എം.ജി. തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍മാര‍, സെക്രട്ടറിമാര്‍, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍മാര്‍ സെക്രട്ടറിമാര്‍
26/06/2012 കില, തൃശൂര്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ മുനിസിണ്‍പ്പാലിറ്റികളിലെ എല്ലാ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേണ്‍ഴ്സണ്‍മാരും, തിരുവനന്തപുരം, കൊല്ലം, കൊച്ചി കോര്‍പ്പറേഷനുകളിലെ എല്ലാ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരും
29/06/2012 ഐ.എം.ജി. തിരുവനന്തപുരം ജില്ലാ പഞ്ചായത്തുകളിലെ അദ്ധ്യക്ഷന്മാര്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാര്‍, സെക്രട്ടറിമാര്‍
30/06/2012 കില, തൃശൂര്‍ തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളിലെ മുനിസിപ്പാലിറ്റികളിലെ എല്ലാ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരും, തൃശൂര്‍, കോഴിക്കോട് കോര്‍പ്പറേഷനുകളിലെ എല്ലാ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരും

 

പരിശീലന പരിപാടി രാവിലെ 9.30 AM  ന് ആരംഭിക്കുന്നു

Attachments
Developed and maintained by Information Kerala Mission for Local Self Government Department, Kerala