കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷന്
കേരളത്തിലെ ഗ്രാമപഞ്ചായത്തുകളുടെ സംസ്ഥാനതല സംഘടനയാണിത്. സംസ്ഥാനത്തെ പഞ്ചായത്തുകളുടെ ഏകീകൃതവും ഊര്‍ജ്ജസ്വലവുമായ പ്രവര്‍ത്തനം ലക്ഷ്യമാക്കിയാണ് ഈ സംഘടനയ്ക്ക് രൂപം നല്‍കിയിട്ടുള്ളത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരില്‍ നിന്നുമാണ് ഇതിന്റെ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നത്. ഈ സംഘടനയുടെ ആസ്ഥാനം തിരുവനന്തപുരത്ത് ശ്രീ. അഹമ്മദു കുരിക്കല്‍ സ്മാരക മന്ദിരത്തിലാണ് (പഞ്ചായത്ത് ഭവന് ).
പ്രസിഡന്റ് : മാത്യു.പി.ടി ഫോണ്‍ 9447746599,9496049047,0471-2325185
ജനറല്‍ സെക്രട്ടറി : സൂപ്പി നരിക്കാട്ടിരി ഫോണ്‍ 9447518477 ,9496048124,0471-2325185
വിലാസം:
കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷന്
അഹമ്മദു കുരിക്കല്‍ പഞ്ചായത്ത് ഭവന്
ഒബ്സര്‍വേറ്ററി ഹില്‍ തിരുവനന്തപുരം 695033
ഫോണ്‍ 0471-2325185
ഫാക്സ് 0471-2735156
ഇ-മെയില്‍ keralapassociation@gmail.com
website: http:keralagramapanchayatassociation.com
സര്‍ക്കാരിന്റെയും ഗ്രാമപഞ്ചായത്തുകളുടെയും സഹകരണത്തോടെ നിര്‍മ്മിച്ചിട്ടുള്ള ഈ പഞ്ചായത്ത് ഭവനില്‍ വിപുലമായ സൌകര്യങ്ങളുള്ള ഒരു ആഡിറ്റോറിയവും മറ്റ് ഓഫീസ് താമസ സൌകര്യങ്ങളും മിനികോണ്‍ഫറന്‍സ് ഹാളുമുണ്ട്. ആഡിറ്റോറിയവും മിനി കോണ്‍ഫറന്‍സ് ഹാളും പൊതുജനങ്ങള്‍ക്ക് വാടകയ്ക്ക് ലഭ്യമാണ്.
ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്
സംസ്ഥാനത്തെ ബ്ലോക്ക് പഞ്ചായത്തുകളുടെ സംസ്ഥാനതല സംഘടനയാണ് കേരള ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന് . ബ്ലോക്ക് പഞ്ചായത്ത്പ്രസിഡന്റുമാരില് നിന്നുമാണ് ഇതിന്റെ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നത്.
പ്രസിഡന്റ് : മണികണ്ഠന്.എം-നേമം ബ്ലോക്ക് ഫോണ്‍9497784327,
04671-2282025
വൈസ് പ്രസിഡന്റുമാര്‍ ശ്രീധരന്.കെ(ഇരിട്ടി ബ്ളോക്ക്),അഡ്വ.രജി തോമസ് (മുല്ലപ്പള്ളി ബ്ലോക്ക്)
ജനറല്‍ സെക്രട്ടറി : മുഹമ്മദ് ഹാജി എം.സി. അരീക്കോട് ബ്ലോക്ക് ഫോണ്‍ 9496758958,
0483-2850047
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്സ് ചേംബര്‍
സംസ്ഥാനത്തെ ജില്ലാ പഞ്ചായത്തുകളുടെ സംസ്ഥാനതല സംഘടനയാണ് കേരള ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്സ് ചേമ്പര്‍ . ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരില്‍ നിന്നുമാണ് ഭാരവാഹികളെ തെരഞ്ഞെടുക്കുന്നത്.
വിലാസം
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്സ് ചേംബര്‍
അഹമ്മദു കുരിക്കല്‍ പഞ്ചായത്ത് ഭവന്
ഒബ്സര്‍വേറ്ററി ഹില്‍ തിരുവനന്തപുരം 695033
ഫോണ്‍ 0471-2325185
ഫാക്സ് 0471-2735156
|